Friday, March 4, 2011

ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

കവരത്തി(27.2)- ജാമിയ ഖാസ്മിയയുടെ നേതൃത്വത്തില്‍ നബി(സ) യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഹാദിഹി ലൈലു ലിറസൂലില്ലാഹി (സ) എന്ന പരിപാടി സംഘടിപ്പിച്ചു. ജുമാ നിസ്കാരശേഷം അജ്മീര്‍ ദര്‍ഗയില്‍ നിന്ന പാരമ്പര്യമായി കിട്ടിയ വിശുദ്ധ വിരിപ്പുമേന്തി ജുമാ, ഹുജ്റാ മസ്ജിദിലേക്ക് കൂട്ട സിയാറത്ത്  നടത്തിക്കൊണ്ട് പരിരാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് രാത്രി മംകൂസ് മൌലൂദ് പാരായണം, അല്ലഫല്‍ അലിഫ് ആലാപനം നടന്നു. ശേഷം നബി(സ) കാത്തിരിപ്പിന്റെ വസന്തം എന്ന വിഷയത്തെ അധികരിച്ച് സയ്യിദ് സഹീര്‍ ഹുസൈന്‍ ജീലാനി പ്രഭാഷണം നടത്തി. തുടര്‍ന്ന് ബുര്‍ദ മജ്ലിസും നടന്നു. ലക്ഷദ്വീപിലെ മഹാരഥന്മാരായ പൂര്‍വ്വ സൂരികളുടെ തിരുശേഷിപ്പുകളുടെ പ്രദര്‍ശവും നടന്നു. പിന്നീട് രാവിലെ 4.30 വരെ ഇഅത്തിക്കാഫ് മീറ്റും നടന്നു. രാവിലെ സുബഹിക്ക് ശേഷം ശറഫല്ലനാം മൌലൂദും തുടര്‍ന്ന് ചീരണിയോടെയും പരിപാടി സമാപിച്ചു.






Tuesday, August 24, 2010

കവരത്തി: ജാമിയാ ഖാസ്മിയ(ഖാഫ്) യുടെ സ്വലാത്ത് മജ്ലിസ് സയ്യിദ് സഹീര്‍ ജീലാനിയുടെ നേതൃത്വത്തില്‍ നടന്നു. ആയിരത്തോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഖാഫിന്റെ ഖുര്‍ ആന്‍ഹിഫ്ള് ഹാഫിള് മുഹമ്മദ് മജീബ് സഖാഫിയുടെ നേതൃത്വത്തില്‍ ജാമിയാമസ്ജിദില്‍ എല്ലാദിവസവും ളുഹ്റിന് ശേഷം നടന്ന് വരുന്നു.

Sunday, April 11, 2010

Kannum Kaychayum



Prize distribution for the winners of Quran Quiz Conducted by Misrav Cultural society, Kiltan

Saturday, April 10, 2010

Swalath Majlis: rahmathul Islam Madrassa, Kiltan on Ramzan 27th Night
From the function of Annual Day of Alif Nursery Chetlath